ബോളിവുഡ് സിനിമകളിൽ മുന്നേറിക്കൊണ്ടിരിക്കുന്ന താരമാണ് സോനം കപൂർ. നിരവധി സിനിമകളിൽ വേഷമിട്ട സോനം ഇതിനോടകം തന്നെ മുൻനിര നായകന്മാർ ഉൾപ്പെടെയുള്ളവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
ടേസ്റ്റി & ഹെല്‍ത്തിയുമായ ബീറ്റ്റൂട്ട് മുട്ടത്തോരന് തയ്യാറാക്കാം
അച്ഛനായ അനിൽ കപൂറിന്റെ തണലില്ലാതെ സ്വന്തം കഴിവുകൊണ്ട് ബോളിവുഡ് മേഖല കീഴടക്കിയ താരമാണ് സോനം. മാത്രമല്ല, അഭിനയ മികവിന് ദേശീയ അവാർഡും ഫിലിം ഫെയർ അവാർഡും താരത്തെ തേടി എത്തിയിട്ടുണ്ട്.
‘ഓൾഡ് പൊളിറ്റിക്കൽ’; ബജറ്റ് അവതരണത്തിനിടെ ചിരി പടർത്തി ധനമന്ത്രിയുടെ നാവ്പിഴ
സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് സോനം തന്റെ കരിയർ തുടങ്ങുന്നത്. എന്നാൽ വൈകാതെ തന്നെ വെള്ളിത്തിരയിൽ നായികാ പദത്തിൽ സോനം കപൂർ എന്ന പേര് തെളിഞ്ഞു. ഇപ്പോഴിതാ തന്റെ പതിനേഴാം വയസ്സിലെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് താരം. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക