സംസ്ഥാനത്തുള്ള സർപ്പക്കാവുകൾ സംരക്ഷിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി വന്നിരുന്നു. ഇതിന്മേലാണ് സർക്കാരിന് ഉൾപ്പെടെ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സർപ്പ കാവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എല്ലാ എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മോറോക്കോയിൽ വെക്കേഷൻ അടിച്ചുപൊളിച്ച് ഫഹദും നസ്രിയയും; ക്യാമറാമാൻ മഹേഷിനോപ്പം നസ്രിയ എന്ന് ആരാധകർ
ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ നിയമം നിഷ്കർഷിക്കുന്ന ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർപ്പക്കാവ് സംരക്ഷണ സമിതി സെക്രട്ടറിയാണ് ഹർജി നൽകിയത്.
എല്ലാ ജീവന്റെയും വില ഒന്നുതന്നെ; 7000 ത്തിലധികം ജീവജാലങ്ങളെ രക്ഷിച്ച് ഫയർ ഫോഴ്സ്
ഇദ്ദേഹത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് ഷാജി പി. ചാലിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക