നിങ്ങള്‍ക്ക് ഉറുമ്പ് കൂടുകൂട്ടിയിരിക്കുന്ന ദ്വാരങ്ങളിലും മറ്റ് ചുറ്റിലും ചുട്ടുതിളക്കുന്ന വെള്ളം ഒഴിക്കാം. ഇത് ഉടനടി ഉറുമ്പുകളെ കൊല്ലും.
കുരുമുളക്, തേയില, വേപ്പ്, കറുവപ്പട്ട. ഏകദേശം പത്ത് തുള്ളി കുരുമുളക് എണ്ണ, ടീ ട്രീ ഓയില്‍, വേപ്പെണ്ണ അല്ലെങ്കില്‍ കറുവപ്പട്ട എണ്ണ എന്നിവ വെള്ളത്തില്‍ കലര്‍ത്തുക, തുടര്‍ന്ന് ഇത് വീടിന് ചുറ്റും തളിക്കാം. അതിനുശേഷം വായു ഉണങ്ങാന്‍ വിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക