ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. വീട്ടിൽ വീണു മരിച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നൈയിൽ നിന്നുള്ള പ്രശസ്ത പിന്നണി ഗായിക വാണി ജയറാം ( 78) തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 19 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
അടുത്തിടെ പത്മഭൂഷൺ ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക