നവ്യ നായരുടെ പാര്‍ട്ടി മോഡ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘പജാമ പാര്‍ട്ടി’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രങ്ങളും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്. പജാമ അണിഞ്ഞ് നൃത്തം ചെയ്യുന്ന നവ്യയാണ് ചിത്രങ്ങളിലും വീഡിയോയിലും ഉള്ളത്.
പാര്‍ട്ടി ലൈറ്റുകളും വീഡിയോയില്‍ കാണാം. ഇതിപ്പോ ആളാകെ മാറിയല്ലോ, അടിപൊളി എന്നീ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക