ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന നായികയാണ് അനശ്വര രാജൻ. പിന്നീട് അനശ്വര കേന്ദ്ര കഥാപാത്രമായി എത്തിയ നിരവധി ചിത്രങ്ങൾ വെള്ളിത്തിരയിലെത്തി.
നായികമാർ തോൽക്കും ചന്തം; ചുവന്ന കുപ്പായത്തിൽ സുന്ദരിയായി ഗായിക ശ്വേതാ മോഹൻ
തണ്ണീർമത്തൻ ദിനങ്ങൾ, മൈക്ക്, സൂപ്പർ ശരണ്യ, ആദ്യരാത്രി തുടങ്ങി നിരവധി ചിത്രങ്ങൾ അനശ്വരയുടേതായി പുറത്തിറങ്ങി.
പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടങ്ങി കമ്മിൻസ്; മൂന്നാം ടെസ്റ്റിന് മുൻപ് തിരിച്ചെത്തും
ഇപ്പോഴിതാ തമിഴിലും മലയാളത്തിലുമായി അനശ്വരയുടെ ചിത്രങ്ങൾ ഒരുങ്ങുകയാണ്. തൃഷയ്ക്കൊപ്പവും അനശ്വര വേഷമിട്ടിരുന്നു. ഇപ്പോഴിതാ അനശ്വരയുടെ പുതിയ തമിഴ്ചിത്രം എത്തുകയാണ്. ചിത്രത്തിലെ ഗാനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനശ്വര. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക