ANASWARA RAJAN

‘കുറിച്ച തീയതിക്ക് മാറ്റമില്ല’; ​ഗുരുവായൂരമ്പല നടയിൽ പോസ്റ്റർ പുറത്ത്

‘കുറിച്ച തീയതിക്ക് മാറ്റമില്ല’; ​ഗുരുവായൂരമ്പല നടയിൽ പോസ്റ്റർ പുറത്ത്

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പങ്കുവക്കുന്നത്. പ‍ൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്. 'കുറിച്ച ...

നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

നിവിൻ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’യുടെ ബുക്കിംഗ് ആരംഭിച്ചു

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലും പേറ്റിഎംലൂടെയും ...

നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

നിവിന്‍ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’ അടുത്ത മാസം ആദ്യം എത്തും

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 ന് തീയറ്ററുകളിൽ എത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി ...

കുടുകുടെ ചിരിപ്പിക്കാൻ പൃഥ്വിയും ബേസിലും എത്തുന്ന ‘ഗുരുവായൂരമ്പല നടയിൽ’ വരുന്നു; റിലീസ് തീയതി പുറത്ത്

കുടുകുടെ ചിരിപ്പിക്കാൻ പൃഥ്വിയും ബേസിലും എത്തുന്ന ‘ഗുരുവായൂരമ്പല നടയിൽ’ വരുന്നു; റിലീസ് തീയതി പുറത്ത്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം 'ഗുരുവായൂരമ്പല നടയിൽ' റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 16നാണ് ചിത്രം റിലീസിനെത്തുക. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ...

ചിരിപ്പൂരമൊരുക്കാൻ പൃഥ്വിയും ബേസിലും യോ​ഗി ബാബുവും; ‘ഗുരുവായൂരമ്പല നടയിൽ’ വരുന്നു, ടീസർ പുറത്ത്

ചിരിപ്പൂരമൊരുക്കാൻ പൃഥ്വിയും ബേസിലും യോ​ഗി ബാബുവും; ‘ഗുരുവായൂരമ്പല നടയിൽ’ വരുന്നു, ടീസർ പുറത്ത്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളാണ് ...

കേന്ദ്ര കഥാപാത്രങ്ങളായി നിവിൻപോളിയും അനശ്വരാ രാജനും; ‘മലയാളി ഫ്രം ഇന്ത്യ’ യിലെ ഗാനം പുറത്തിറങ്ങി

കേന്ദ്ര കഥാപാത്രങ്ങളായി നിവിൻപോളിയും അനശ്വരാ രാജനും; ‘മലയാളി ഫ്രം ഇന്ത്യ’ യിലെ ഗാനം പുറത്തിറങ്ങി

നിവിൻ പോളി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മലയാളി ഫ്രം ഇന്ത്യ' എന്ന ...

വിവാഹ വേഷത്തിൽ അനശ്വര രാജനും ബേസിൽ ജോസഫും; പൃഥ്വിരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിവാഹ വേഷത്തിൽ അനശ്വര രാജനും ബേസിൽ ജോസഫും; പൃഥ്വിരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൃഥ്വിരാജും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ‍ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വരുന്ന മീനത്തിലാണ് കല്യാണം എന്ന് സൂചിപ്പിക്കുന്ന തരത്തിലെ ഒരു ...

‘ഈ നേരിനും ഈ നേരത്തിനും നന്ദി, എല്ലാവരോടും സ്‌നേഹം മാത്രം’; കുറിപ്പുമായി അനശ്വര രാജന്‍

‘ഈ നേരിനും ഈ നേരത്തിനും നന്ദി, എല്ലാവരോടും സ്‌നേഹം മാത്രം’; കുറിപ്പുമായി അനശ്വര രാജന്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി മികച്ച അഭിപ്രായത്തോടു കൂടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് 'നേര്'. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ സ്നേഹത്തിന് ...

സൺഗ്ലാസ് വെച്ച് സ്റ്റൈലൻ ലുക്കിൽ പ്രിയ താരം അനശ്വര രാജൻ; താരത്തിന്റെ പുത്തൻ ചിത്രം ഏറ്റെടുത്ത് ആരാധകർ

സൺഗ്ലാസ് വെച്ച് സ്റ്റൈലൻ ലുക്കിൽ പ്രിയ താരം അനശ്വര രാജൻ; താരത്തിന്റെ പുത്തൻ ചിത്രം ഏറ്റെടുത്ത് ആരാധകർ

മഞ്ജു വാര്യർ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അനശ്വര രാജൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ നായിക ...

ഇന്ദ്രജിത്തും അനശ്വര രാജനും എത്തുന്ന ‘ഞാൻ കണ്ടതാ സാറെ’ ചിത്രീകരണം പുരോ​ഗമിക്കുന്നു

ഇന്ദ്രജിത്തും അനശ്വര രാജനും എത്തുന്ന ‘ഞാൻ കണ്ടതാ സാറെ’ ചിത്രീകരണം പുരോ​ഗമിക്കുന്നു

ഇന്ദ്രജിത്തും അനശ്വര രാജനും എത്തുന്ന 'ഞാൻ കണ്ടതാ സാറെ'യുടെ ചിത്രീകരണം പുരോ​ഗമിക്കുന്നു. സംവിധായകൻ ദീപു കരുണാകരന്റെ നേതൃത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസാണ് നിർമ്മാണം. മൂന്നാറിൽ തുടങ്ങിയ ചിത്രത്തിൻ്റെ രണ്ടാം ...

ഇന്ദ്രജിത്തും അനശ്വരയും പ്രധാന വേഷത്തില്‍ എത്തുന്നു; ചിത്രത്തിനിടെ ഷൂട്ടിംഗ് ആരംഭിച്ചു

ഇന്ദ്രജിത്തും അനശ്വരയും പ്രധാന വേഷത്തില്‍ എത്തുന്നു; ചിത്രത്തിനിടെ ഷൂട്ടിംഗ് ആരംഭിച്ചു

ഇന്ദ്രജിത്- അനശ്വര രാജൻ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. ഇതുവരെ പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിന്‍റെ ചിത്രീകരണം മൂന്നാറില്‍ ...

സാരിയിൽ സുന്ദരിയായി അനശ്വര രാജൻ; ഏറ്റെടുത്ത് ആരാധകർ

സാരിയിൽ സുന്ദരിയായി അനശ്വര രാജൻ; ഏറ്റെടുത്ത് ആരാധകർ

മലയാളത്തില്‍ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തിയത്. ധനുഷിന്‍റെ 50മത്തെ ചിത്രത്തില്‍ നായിക മലയാള അപര്‍ണ്ണ ബാലമുരളി ...

കറുപ്പിലഴകായ് അനശ്വര; സ്റ്റൈലിഷ് എന്ന് ആരാധകർ

കറുപ്പിലഴകായ് അനശ്വര; സ്റ്റൈലിഷ് എന്ന് ആരാധകർ

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർക്കൊപ്പമാണ് അനശ്വര രാജൻ വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. ഒരുപാട് നല്ല ചിത്രങ്ങളാണ് തുടർന്ന് അനശ്വരയുടേതായി വെള്ളിത്തിരയിലെത്തിയത്. പോസ് ചെയ്ത് പിഷാരടി, ...

തന്റെ തമിഴ് ചിത്രം ‘തഗ്സ്’ ലെ ഗാനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അനശ്വര രാജൻ

തന്റെ തമിഴ് ചിത്രം ‘തഗ്സ്’ ലെ ഗാനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അനശ്വര രാജൻ

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന നായികയാണ് അനശ്വര രാജൻ. പിന്നീട് അനശ്വര കേന്ദ്ര കഥാപാത്രമായി എത്തിയ നിരവധി ചിത്രങ്ങൾ ...

മുണ്ടും മടക്കിക്കുത്തി ആടുതോമയ്‌ക്കൊപ്പം മാസായി അനശ്വര

മുണ്ടും മടക്കിക്കുത്തി ആടുതോമയ്‌ക്കൊപ്പം മാസായി അനശ്വര

മലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവ നടിയാണ് അനശ്വര രാജൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അനശ്വര മലയാളികൾക്ക് സമ്മാനിച്ചത്. ...

‘ഇതുവരെ ചേർത്ത പിടിച്ചവൾ, ഇനിയങ്ങോട്ടും ഞാൻ ചേർത്ത് പിടിക്കുന്നവൾ’; സഹോദരിയ്‌ക്ക് പിറന്നാൾ ആശംസകൾ പറഞ്ഞ് അനശ്വര

‘ഇതുവരെ ചേർത്ത പിടിച്ചവൾ, ഇനിയങ്ങോട്ടും ഞാൻ ചേർത്ത് പിടിക്കുന്നവൾ’; സഹോദരിയ്‌ക്ക് പിറന്നാൾ ആശംസകൾ പറഞ്ഞ് അനശ്വര

ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനശ്വര രാജൻ. പിന്നീട് അനശ്വര കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രങ്ങൾ വെള്ളിത്തിരയിലെത്തി. ...

കടൽത്തീരത്ത് സുന്ദരിയായി അനശ്വര, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കടൽത്തീരത്ത് സുന്ദരിയായി അനശ്വര, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പമാണ് അനശ്വര രാജന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. അതൊരു മികച്ച തുടക്കം തന്നെയായിരുന്നു. പിന്നീടിങ്ങോട്ട് കേന്ദ്ര കഥാപാത്രങ്ങളിൽ അനശ്വരയുടെ ഒരുപാട് നല്ല ...

ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനശ്വര രാജന്‍; ചിത്രങ്ങൾ വൈറൽ

ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനശ്വര രാജന്‍; ചിത്രങ്ങൾ വൈറൽ

ബാലതാരമായെത്തി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അനശ്വര രാജന്‍(Anaswara Rajan). തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം കവരാൻ അനശ്വരക്ക് സാധിച്ചു. തിരക്കുകൾക്കിടയിലും ...

അച്ഛനും മകളുമായി ജോജുവും അനശ്വരയും; ‘അവിയലി’ന്റെ ട്രെയിലർ പുറത്തിറങ്ങി

‘എല്ലാ രാധമാർക്കും ഉണ്ടാകും കൃഷ്ണനെക്കാളേറെ വേദനിക്കുന്നൊരു കഥ പറയാൻ’; ‘അവിയൽ’ പ്രമോ

ജോജു ജോർജും  അനശ്വര രാജനും  പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ' എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. ചിത്രം ഏപ്രിൽ ഏഴിന് പ്രേക്ഷകർക്ക് മുന്നിലെത്തും. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ...

‘ജോസഫി’ന് ശേഷം ആത്മീയയും ജോജുവും ഒന്നിക്കുന്നു; ‘അവിയൽ’ ക്യാരക്ടർ പോസ്റ്റർ

‘ജോസഫി’ന് ശേഷം ആത്മീയയും ജോജുവും ഒന്നിക്കുന്നു; ‘അവിയൽ’ ക്യാരക്ടർ പോസ്റ്റർ

ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ'  എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടി ആത്മീയ രാജൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നിതുല കൃഷ്ണൻ ...

അച്ഛനും മകളുമായി ജോജുവും അനശ്വരയും; ‘അവിയലി’ന്റെ ട്രെയിലർ പുറത്തിറങ്ങി

അച്ഛനും മകളുമായി ജോജുവും അനശ്വരയും; ‘അവിയലി’ന്റെ ട്രെയിലർ പുറത്തിറങ്ങി

ജോജു ജോർജും  അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷാനിൽ മുഹമ്മദ്‌ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷൻസിന്റെ ...

തൃ​ഷ​യോ​ടൊ​പ്പം മു​ഴു​നീ​ള​ ​വേ​ഷം; ത​ണ്ണീ​ര്‍​ ​മ​ത്ത​ന്‍​ ​ദി​നത്തിനെ അനശ്വര രാജൻ ത​മി​ഴി​ലേ​ക്ക്

നായകനെ ഇടിക്കുന്ന നായികമാര്‍ ഉണ്ടായത് നല്ല മാറ്റം; മലയാളത്തില്‍ ശ്രദ്ധിക്കുന്നത് ഈ നടിയെ: അനശ്വര രാജന്‍

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ ഒരു സൂപ്പര്‍ ചിത്രത്തിന്റെ കൂടി ഭാഗമായിരിക്കുകയാണ് നടി അനശ്വര രാജന്‍. കോളേജ് കാലഘട്ടവും ഹോസ്റ്റല്‍ ജീവിതവും പ്രമേയമാക്കിയ ചിത്രത്തില്‍ ...

‘പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തതിന്റെ ഫലമാണ് മുഖം ഇങ്ങനെയായത്’; വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യം ഇതാണ്, അനശ്വര പറയുന്നു

‘പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തതിന്റെ ഫലമാണ് മുഖം ഇങ്ങനെയായത്’; വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യം ഇതാണ്, അനശ്വര പറയുന്നു

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മൈക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത് ഒരു ഗംഭീര പരിപാടിയിലൂടെ ആയിരുന്നു. അനശ്വര രാജന്‍ നായികയാകുന്ന ചിത്രത്തില്‍ നിരവധി പുതുമുഖ ...

‘സൂപ്പര്‍ ശരണ്യ’ ട്രെയിലര്‍ പുറത്തുവിട്ടു

‘സൂപ്പര്‍ ശരണ്യ’ ട്രെയിലര്‍ പുറത്തുവിട്ടു

അനശ്വര രാജൻ നായികയായി എത്തുന്ന 'സൂപ്പര്‍ ശരണ്യ' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. അനശ്വര രാജൻ ഉള്‍പ്പടെയുള്ള താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്. 'ശരണ്യ' ...

ഗിരീഷ് എ ഡി യുടെ സൂപ്പർ ശരണ്യയുടെ പോസ്റ്റർ പുറത്തുവിട്ടു

ഗിരീഷ് എ ഡി യുടെ സൂപ്പർ ശരണ്യയുടെ പോസ്റ്റർ പുറത്തുവിട്ടു

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ ശരണ്യ. അർജുൻ അശോകനും, അനശ്വര രാജനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ . വിനീത് വിശ്വം, നസ്‌ലൻ, ...

‘അതെന്താ ഉമ്മാ, ഞാൻ വാങ്കു വിളിച്ചാ’; അനശ്വര രാജന്റെ വാങ്ക് ടീസർ പുറത്ത്

‘അതെന്താ ഉമ്മാ, ഞാൻ വാങ്കു വിളിച്ചാ’; അനശ്വര രാജന്റെ വാങ്ക് ടീസർ പുറത്ത്

അനശ്വര രാജൻ പ്രധാന വേഷത്തിൽ എത്തുന്ന വാങ്കിന്റെ രണ്ടാമത്തെ ടീസർ പുറത്ത്. ഉണ്ണി ആറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട വാങ്ക് എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ...

ഒടുവിൽ ‘വാങ്ക്’ തിയേറ്ററുകളിലേക്ക്.. ! അനശ്വര രാജൻ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒടുവിൽ ‘വാങ്ക്’ തിയേറ്ററുകളിലേക്ക്.. ! അനശ്വര രാജൻ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടച്ചിട്ട തിയേറ്ററുകളെല്ലാം തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ നിരവധി മലയാള ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുക. ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ...

ഇളം പച്ച നിറത്തിൽ അതിസുന്ദരിയായി അനശ്വര രാജന്‍

ഇളം പച്ച നിറത്തിൽ അതിസുന്ദരിയായി അനശ്വര രാജന്‍

'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് അനശ്വര രാജന്‍. ഇപ്പോൾ താരം കണ്ടല്‍ക്കാടുകളുടെയും കായലിന്റെയും പശ്ചാത്തലത്തിലുള്ള മനോഹരമായ കുറച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങളില്‍ ഇളം പച്ച ...

‘അനുവാദം ചോദിക്കാതെ എന്റെ വീട്ടിൽ വരരുത്’; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര

REFUSE The Abuse – സൈബർ ഇടം, ഞങ്ങളുടെയും ഇടം! കാമ്പയിനിൽ അനശ്വര രാജനും

സ്ത്രീകൾക്കെതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെ വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ നേതൃത്വത്തിൽ നടക്കുന്ന REFUSE The Abuse – സൈബർ ഇടം, ഞങ്ങളുടെയും ഇടം! കാമ്പയിനിൽ അനശ്വര രാജനും. ...

അനശ്വരയെ തുണി ഉടുപ്പിക്കാൻ നടക്കുന്ന ഓൺലൈൻ ആങ്ങളമാരും വസ്ത്ര സദാചാരത്തിലെ ഇരട്ട നീതിയും

‘അടുത്ത തവണ കുറച്ചുകൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങിത്തരാം’, കമന്റുകൾ വായിച്ചു കേൾപ്പിച്ചപ്പോൾ അച്ഛൻ പറഞ്ഞു; അനശ്വര

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് നടി അനശ്വര രാജന് നേര രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. എന്നാൽ വിമർശകർക്കുള്ള മറുപടിയായി അതേ വസ്ത്രത്തിലുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെക്കുകയാണ് ...

Page 1 of 2 1 2

Latest News