സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചിരുന്നു. ജില്ലകളിൽ വ്യത്യസ്ഥ സമയങ്ങളിലായിരുന്നു റേഷൻ കടകളുടെ പ്രവർത്തന സമയം.
ചരിത്ര വിജയം; റെക്കോർഡുകൾ ഭേദിച്ച് ‘പത്താൻ’ 1000 കോടി ക്ലബ്ബിലേക്ക്
മലപ്പുറം ജില്ലയിലെ റേഷൻ കടയുടെ പ്രവർത്തന സമയം ഇന്ന് മുതൽ രാവിലെ 8:00 മുതൽ ഉച്ചക്ക് 1:00 മണി വരെ ആയിരിക്കുമെന്ന് ജില്ലാ സിവിൽ സപ്ലൈസ് ഓഫീസ് അറിയിച്ചു.
ഫെബ്രുവരി 25 വരെയാണ് ഇതേ രീതിയിൽ തുടരുക. ഉച്ചക്ക് ശേഷം റേഷൻ കടകള്‍ തുറക്കുന്നതല്ലെന്നും വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക