റേഷൻ കട

പുതുവർഷത്തിലും വിടാതെ പടയപ്പ; മൂന്നാറിൽ വീണ്ടും റേഷൻ കട തകർത്തു

പുതുവർഷത്തിലും വിടാതെ പടയപ്പ; മൂന്നാറിൽ വീണ്ടും റേഷൻ കട തകർത്തു

കാട്ടുകൊമ്പൻ പടയപ്പ പുതുവർഷത്തിലും പിടി വിടുന്നില്ല. വീണ്ടും റേഷൻ കട തകർത്ത പടയപ്പ ഇത്തവണ മൂന്ന് ചാക്ക് അരിയാണ് തിന്നുതീർത്തത്. ഇത്തവണ പടയപ്പയുടെ ആക്രമണത്തിന് സാക്ഷ്യം വഹിച്ചത് ...

റേഷൻ കടകളിലൂടെ കുപ്പിവെള്ളം ലഭ്യമാക്കുന്ന ‘സുജലം പദ്ധതി’ക്ക് ഇന്ന് തുടക്കം

റേഷൻ കടകളിലൂടെ കുപ്പിവെള്ളം ലഭ്യമാക്കുന്ന ‘സുജലം പദ്ധതി’ക്ക് ഇന്ന് തുടക്കം

റേഷൻ കടകളിലൂടെ കുപ്പിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഒരു ലിറ്റർ കുപ്പിവെള്ളമാണ് 10 രൂപയ്ക്ക് റേഷൻ കടകളിലൂടെ സംസ്ഥാനത്ത് നൽകുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പും ...

നാളെ സംസ്ഥാന വ്യാപകമായി റേഷൻ കടകള്‍ അടച്ചിടും

നാളെ (സെപ്റ്റംബർ 11ന് തിങ്കളാഴ്ച) സംസ്ഥാന വ്യാപകമായി റേഷൻ കടകള്‍ അടച്ചിടും. കിറ്റ് വിതരണത്തിൽ വ്യാപാരികള്‍ക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്ക്കരിക്കുക, ...

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

ഓണ കിറ്റ് വിതരണം പാതി വഴിയിൽ ; ഇന്നും നാളെയുമായി പൂർത്തിയാക്കുമെന്ന് അധികൃതർ

ഓണത്തിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കെ ഇതുവരെ പൂർത്തിയായത് പത്ത് ശതമാനം കിറ്റ് മാത്രമാണ് വിതരണം ചെയ്തതെന്ന് കണക്കുകൾ . ഇന്നലെ രാത്രി പത്ത് മണി ...

റേഷൻ കടകളിലൂടെ ഓണക്കാലത്ത് പരമാവധി പുഴുക്കലരി ലഭ്യമാക്കാൻ ജില്ലാതല ഭക്ഷോപദേശക വിജിലൻസ് സമിതി യോഗത്തിന്റെ നിർദേശം

റേഷൻകടകളിലൂടെ ഓണക്കാലത്ത് പരമാവധി പുഴുക്കലരി വിതരണം ചെയ്യാൻ നിർദ്ദേശം. ജില്ലാതല ഭക്ഷോപദേശക വിജിലൻസ് സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പച്ചരിക്ക് അനുപാതികമായി പുഴുക്കലരിയും ലഭ്യമാക്കാൻ ആണ് ...

സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്ന ട്രാൻസ്പോർട്ടിംഗ് കരാറുകാർ റേഷൻ കടക്കാരെ അവയുടെ തൂക്കം ബോധ്യപ്പെടുത്തി സാക്ഷ്യപത്രം വാങ്ങണമെന്ന് സപ്ലൈകോ

റേഷൻ കട ലൈസൻസിയോ സെയിൽസ്മാനോ ആണ് സാക്ഷ്യപത്രത്തിൽ ഒപ്പുവയ്ക്കേണ്ടത്. സാക്ഷ്യപത്രം ഉൾപ്പെട്ട ട്രക്ക് ചീട്ടുകൾ പരിശോധിച്ച് മാത്രമേ കരാറുകാർക്ക് ഡിപ്പോ മാനേജർമാർ ബി ൽ തുകയുടെ ആദ്യ ...

ലൈസൻസി അവധിയെടുത്താൽ സെയിൽസ്മാന് റേഷൻ കട നടത്താൻ അനുമതി

ലൈസൻസികൾക്ക് റേഷൻ കട അവധി അനുവദിക്കുമ്പോൾ കടയുടെ നടത്തിപ്പ് ചുമതല അംഗീകൃത സെയിൽസ്മാനെ ഏൽപ്പിക്കുവാൻ അനുവാദം നൽകി സർക്കാർ. സ്ഥിരമായി പൊറോട്ടയും ബീഫും നാവിൽ രുചിയൂറി കഴിക്കുന്നവർക്കൊരു ...

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് അധികം; സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും

മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ റേഷൻ കടകൾ ഉച്ചയ്‌ക്ക് ഒരു മണിവരെ മാത്രം

സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചിരുന്നു. ജില്ലകളിൽ വ്യത്യസ്ഥ സമയങ്ങളിലായിരുന്നു റേഷൻ കടകളുടെ പ്രവർത്തന സമയം. ചരിത്ര വിജയം; റെക്കോർഡുകൾ ഭേദിച്ച് ‘പത്താൻ’ 1000 കോടി ക്ലബ്ബിലേക്ക് ...

റേഷൻ കടയിലെ ഇ–പോസ് ക്രമീകരണം തുടരും; രാവിലെ തുറക്കുന്ന സ്ഥലങ്ങളിൽ വൈകീട്ട് തുറക്കില്ല

സംസ്ഥാനത്ത് റേഷൻ കടകളിൽ ഏർപ്പെടുത്തിയ ഇ–പോസ് ക്രമീകരണം മൂന്നാമത് മാസവും തുടരും. റേഷൻ കടകൾ ജില്ലാ അടിസ്ഥാനത്തിൽ രാവിലെയോ വൈകിട്ടോ ആയി പ്രവർത്തിക്കുന്നതിനു ഏർപ്പെടുത്തിയ ക്രമീകരണമാണ് തുടരുക. ...

റേഷൻ കടകളിൽ അടുത്ത മാസം മുതൽ സമ്പുഷ്ട അരി നൽകാൻ തീരുമാനം

മലപ്പുറം ജില്ലയിൽ അടുത്ത മാസം മുതൽ പുഴുക്കലരി നൽകില്ല. റേഷൻ കടകളിൽ ഇനി മുതൽ സമ്പുഷ്ട അരി തന്നെ നൽകാൻ തീരുമാനമായി. പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ താലൂക്കുകളിലെ ...

റേഷൻ കടകളിൽ പച്ചരി മാത്രം; ആകെ വലഞ്ഞെന്ന് കാർഡുടമകൾ

സംസ്ഥാനത്ത് റേഷൻ കടയിൽ വിതരണം ചെയ്യുന്നതിൽ ഭൂരിഭാഗവും പച്ചരിയായതോടെ കാർഡ് ഉടമകൾക്ക് കിട്ടിയത് എട്ടിന്റെ പണി. പിഎംജികെവൈ (പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന) പ്രകാരം വിതരണം ...

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ തിങ്കളാഴ്ച മുതല്‍ ; റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നിര്‍ബന്ധമായി കൊണ്ടുവരണം

കർക്കിടക വാവുബലി; ഇന്ന് ഉച്ചവരെ റേഷൻ കട അവധി

സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. കർക്കിടക വാവുബലി പ്രമാണിച്ചാണ് ഉച്ചവരെ റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ വകുപ്പ് ...

സൗജന്യ റേഷന്‍ വിതരണം : ഇന്ന് ഉച്ചവരെ റേഷന്‍ വാങ്ങിയത് 7.5 ലക്ഷം പേര്‍

പാലക്കാട് റേഷൻ കടകളിൽ അരി കിട്ടാനില്ല; റേഷൻ വിതരണത്തിൽ പാളിച്ചയെന്ന് പരാതി; റേഷൻ കടകളിലേക്ക് ആവശ്യത്തിന് അരിയെത്തുന്നില്ലെന്ന് ഉടമകൾ

പാലക്കാട് റേഷൻ  വിതരണത്തിൽ പാളിച്ചയെന്ന് പരാതി. റേഷൻ കടകളിലേക്ക് ആവശ്യത്തിന് അരി യെത്തുന്നില്ലെന്ന് ഉടമകൾ.സംഭരണ ശാലകളിൽ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷൻ വിതരണം തടസ്സപ്പെടുത്തുന്നത്. അരിനീക്കത്തിന് അടുത്ത ...

സൗജന്യ റേഷന്‍ വിതരണം : ഇന്ന് ഉച്ചവരെ റേഷന്‍ വാങ്ങിയത് 7.5 ലക്ഷം പേര്‍

പ്രമുഖരെ വിളിച്ച് ഓണക്കിറ്റ് നൽകണം, ഫോട്ടോ എടുക്കണം, സർക്കുലർ കണ്ട് അമ്പരന്ന് റേഷൻ വ്യാപാരികൾ

തിരുവനന്തപുരം: പ്രമുഖരെ ഉൾപ്പെടുത്തി എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് വിതരണം നടത്തിയതിന്‍റെ ഫോട്ടോ എടുക്കണമെന്നും പോസ്റ്റർ പതിക്കണമെന്നുമുള്ള ഭക്ഷ്യവകുപ്പ് നിർദ്ദേശം വിവാദത്തിൽ. നാളെ എട്ടരക്ക് എല്ലാ കടകളിലും ഉദ്ഘാടനം ...

റേഷൻ കടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

റേഷൻ കടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: വേതന പരിഷ്കരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ കൊണ്ട് സംസ്ഥാനത്തെ റേഷന്‍ കടയുടമകള്‍ അനിശ്ചതകാല സമരത്തിനൊരുങ്ങുന്നു. കടകളടച്ച്‌ സമരം നടത്താനാണ് ഇവരുടെ തീരുമാനം. ഇ പോസ് മെഷ്യനുകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ...

Latest News