കാടാമ്പുഴ ഭഗവതി ദേവസ്വത്തിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധ ധർണയുമായി യൂത്ത് കോൺഗ്രസ്സ് രംഗത്ത്. ‘ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്’ എന്ന പേരിലാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
തന്റെ തമിഴ് ചിത്രം ‘തഗ്സ്’ ലെ ഗാനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അനശ്വര രാജൻ
കാടാമ്പുഴ ക്ഷേത്രത്തിലെ മുഴുവൻ കൊട്ടേഷനുകളും റദ്ദ് ചെയ്യുക , ഡയാലിസിസ് സെന്ററിന്റെ പേരിൽ ഉണ്ടാക്കിയ അനധികൃത ട്രസ്റ്റ് പിരിച്ചു വിടുക, അനധികൃത നിർമാണങ്ങൾ നിർത്തി വെക്കുക, ശാന്തി നിയമനങ്ങളിലെ കോഴ അവസാനിപ്പിക്കുക, കൊട്ടേഷൻ വിളിക്കാതെ ക്ഷേത്രത്തിലെ പഴയ സാധനങ്ങൾ വിറ്റതിന് പിന്നിലെ അഴിമതി അന്വേഷിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, ക്രമക്കേടുകൾക്ക് നേതൃത്വം നൽകുന്ന എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ വകുപ്പ് തല നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
ചരിത്ര വിജയം; റെക്കോർഡുകൾ ഭേദിച്ച് ‘പത്താൻ’ 1000 കോടി ക്ലബ്ബിലേക്ക്
മലബാർ ദേവസ്വം ബോർഡ് മുൻ അംഗവും മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക