മലയാളികളുടെ പ്രിയ നടനാണ് റഹ്മാൻ. ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ റഹ്മാൻ പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായകനും സഹനടനുമായി എത്തി. റഹ്മാന്റെ ഭാര്യ മെഹറുന്നീസയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ടിക്കറ്റ് കാന്‍സലിങ്; റെയില്‍വേയ്ക്ക് പ്രതിദിനം ലഭിക്കുന്നത് 7 കോടി
ഭാര്യയോടൊപ്പം ഉള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് കൊണ്ടാണ് റഹ്മാൻ ഭാര്യയ്ക്ക് പിറന്നാളാശംസകൾ അറിയിച്ചത്. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ചരിത്രം എഴുതി വീട്ടമ്മ; കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടുന്ന വനിതയായി സന്ധ്യ
“എന്റെ ജീവിതത്തിലെ സ്പെഷ്യൽ വ്യക്തിക്ക് പിറന്നാളാശംസകൾ. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് നീ” എന്നാണ് റഹ്മാൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക