സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് വളരെ കുറവാണ്. പുരുഷന്മാരില് അധികം പേരും സ്വയംഭോഗം ചെയ്യുന്നവരാണ്. പൊതുവെ സ്ത്രീകള്‍ ഇതില്‍ അത്ര താല്‍പ്പര്യം കാണിക്കാറില്ല.
സ്വയംഭോഗത്തിലൂടെ പുരഷന് ലഭിക്കുന്ന ലൈംഗിക സംതൃപ്തി സ്ത്രീയ്ക്ക് ലഭിക്കാത്തതിനാലാകാം ഇങ്ങനെയെന്ന് പല പഠനങ്ങളും പറയുന്നു.
Also Read: ലിംഗോദ്ധാരണം; പുരുഷന്മാരിൽ എങ്ങനെ ഉദ്ധാരണം സംഭവിക്കുന്നു?
എന്നാല്‍ സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് വളരെ നല്ലതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ.
സ്വയംഭോഗ സമയത്ത് പുറപ്പെടുന്ന യോനീ സ്രവങ്ങള്‍ സ്ത്രീകളിലെ ലൈംഗിക ഭാഗങ്ങളിലെ അണുബാധകള്‍ കുറയ്ക്കുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.
ഉറക്ക സംബന്ധമായ പ്രശ്നമുള്ള സ്ത്രീകള്‍ക്കും സ്വയംഭോഗം ഗുണകരമായി കാണാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക