മയക്കുമരുന്നുമായി കോട്ടയ്ക്കൽ സ്വദേശിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു. വിൽപ്പനയ്ക്കായി എത്തിച്ച മൂന്ന് ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
സിനിമ പാൻ-ഇന്ത്യൻ ആകുന്നത് ഗുണനിലവാരവും പ്രേക്ഷക സ്വീകാര്യതയും അനുസരിച്ച്: അര്ജുന്
കേസിൽ പറപ്പൂർ കളത്തിങ്ങൽ ഷെരീഫി (45) നെയാണ് അറസ്റ്റുചെയ്തത്. പരിശോധനയ്ക്കിടെ അങ്ങാടിപ്പുറത്തുനിന്നാണ് ഇയാളെ പിടിച്ചത്. കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിൽപ്പന സംഘത്തിൽപ്പെട്ടയാളാണ് ഷെരീഫെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക