നടി വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് ചര്‍ച്ചയാകുന്നു. ദബ്ബൂ രത്നാനിയുടെ സെലിബ്രിറ്റി ഫോട്ടോഷൂട്ടിലെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു കയ്യില്‍ പത്രവും മറു കയ്യില്‍ ചായ കപ്പും പിടിച്ച് കൂളിംഗ് ഗ്ലാസും ധരിച്ച് ഉള്ള വിദ്യാ ബാലനെയാണ് ഫോട്ടോയില്‍ കാണുന്നത്. ദബ്ബു രത്നാനിയാണ് ഫോട്ടോ പങ്കുവെച്ചതും.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക