വിഘ്നേഷ് ശിവനും നയൻതാരയും സോഷ്യൽ മീഡിയയിലൂടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇരുവരും മക്കളുമായ എയർപോർട്ടിലെത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തങ്ങളുടെ ഉലകിനെയും ഉയിരിനെയും നെഞ്ചോടു ചേർത്ത് മുംബൈ വിമാനത്താവളത്തിൽ കാറിൽ നിന്നിറങ്ങുകയാണ് താരങ്ങൾ. മാധ്യമങ്ങളെ നോക്കി കൈവീശുന്നുണ്ട് നയൻതാര. കുട്ടികളുടെ മുഖം ഇരുവരും മറച്ചുപിടിച്ചിരിക്കുകയാണ്.
Nayanthara & Vicky with 2 kids ,#Nayanthara #nayan pic.twitter.com/5qEiO9ULrK
— ramkumar (@kumarbelly) March 9, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക