തമിഴകത്തിന്റെ പ്രിയപ്പെട്ട താരമാണ് അജിത്ത്. അജിത്തിന്റെ ഭാര്യ മലയാളത്തിന്റെ പ്രിയപ്പെട്ട നടി ശാലിനിയാണ്. മക്കള്‍ക്കും ശാലിനിക്കും ഒപ്പമുള്ള അജിത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അനൗഷ്ക കുമാര്‍ എന്ന മകളും ആദ്വിക് എന്ന മകനുമാണ് അജിത്- ശാലിനി ദമ്പതിമാര്‍ക്കുള്ളത്. എച്ച് വിനോദ് കുമാറിന്റെ സംവിധാനത്തിലുള്ള ‘തുനിവാ’ണ് അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
AK Family Pic pic.twitter.com/npTD8RHhwb
— Karthik Ravivarma (@Karthikravivarm) March 13, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക