നാനി നായകനായി മലയാള നടൻ ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തി ശ്രീകാന്ത ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദസറ’. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷാണ് ‘ദസറ’യിലെ നായിക.
ഇപ്പോൾ ഇതാ ‘ദസറ’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് നാനി ചിത്രത്തില്‍ എത്തുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക