കട്ടിൽ വെച്ച് എന്തെങ്കിലും അപകടം പറ്റുകയോ, അനാഥരാവുകയോ ഒക്കെ ചെയ്യുന്ന മൃഗങ്ങളെ പരിചരിച്ച ശേഷം കാട്ടിൽ വിടാറുണ്ട്. അത്തരത്തിൽ റെസ്ക്യൂ സംഘത്തിലെ ഒരാൾ ഒരു കുട്ടിക്കുരങ്ങനെ കാട്ടിൽ വിടുന്നതാണ് വീഡിയോയിൽ.
എന്നാൽ, അത്രനാളും തന്നെ പരിചരിച്ച അയാളെ വിട്ട് പോകാൻ കുരങ്ങൻ തയ്യാറാവുന്നില്ല. കുരങ്ങ് വീണ്ടും വീണ്ടും അയാളുടെ അടുത്തേക്ക് തന്നെ വരികയും അയാളെ കെട്ടിപ്പിടിക്കുകയും ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക