കുറഞ്ഞ നിരക്കില്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്കുന്ന പ്രീപെയ്ഡ് പ്ലാനുമായി എത്തിയിരിയ്ക്കുയാണ് ജിയോ.
ഇപ്പോൾ ജിയോ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്രീപെയ്ഡ് പ്ലാന്‍ ഏറെ ലാഭകരം മാത്രമല്ല, ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മികച്ചതാണ്. ഇത്രയും മികച്ച ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് നിരക്ക് കൂടിയ റീചാർജിൽ മാത്രമേ കാണാൻ കഴിയൂ.
ജിയോയുടെ ഈ അടിപൊളി റീചാർജ് പ്ലാനിനായി ഉപഭോക്താക്കൾ 240 രൂപ നൽകണം. ഈ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. ഈ നീണ്ട വാലിഡിറ്റി എല്ലാ മാസവും റീചാർജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. ഈ ആനുകൂല്യങ്ങൾ മാത്രമല്ല ഈ പ്ലാനില്‍ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.
ഈ റീചാർജ് പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റി കൂടാതെ ഉപഭോക്താക്കൾക്ക് വേറെയും ആനുകൂല്യങ്ങൾ ലഭിക്കുന്നു, ഇതിൽ പ്രതിദിനം ലഭിക്കുന്ന 2GB ഡാറ്റ ഉൾപ്പെടുന്നു. ഇത് ഉപഭോക്താക്കൾക്ക് 84 ദിവസത്തേക്ക് ദിവസവും ലഭിക്കും. കൂടാതെ, 84 ദിവസത്തെ സൗജന്യ കോളിംഗ് ആസ്വദിക്കാനും കഴിയും. ഈ റീചാർജ് പ്ലാനിൽ, ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും 100 SMS നൽകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക