തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷണൽ ഫാമിൽ നിന്നും 29.3.2023 ന് പഴ ചെടികളിലെ ബഡ്ഡിംഗ്, ഗ്രാഫ്റ്റിങ്, ലയറിങ് തുടങ്ങിയവയെ കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
തേനീച്ച പരിപാലന സർട്ടിഫിക്കറ്റ് കോഴ്സ് ഈ വർഷവും നടത്തും; അപേക്ഷിക്കാം
ഫീസ് 350 രൂപ. പങ്കെടുക്കുന്നവർക്ക് പ്രായോഗിക പരിശീലനത്തോടൊപ്പം സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ 9037915185 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക