റബ്ബർ ബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിന്റെയും റബ്ബർ ഉത്പാദക സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ തേനീച്ച പരിപാലന സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും. 2016 -17 മുതൽ നടത്തിവരുന്ന കോഴ്സ് ആണിത്.
ഫോബ്സ് സമ്പന്ന പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി; കൂടെ 169 ഇന്ത്യക്കാരും
ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന തേനീച്ച പരിപാലന സർട്ടിഫിക്കറ്റ് കോഴ്സ് ഈ വർഷവും നടത്തുകയാണ്. രണ്ടാഴ്ചയിൽ ഒരു ദിവസം എന്ന കണക്കിൽ നടത്തുന്ന ഈ പരിശീലന പരിപാടിയിൽ തേനീച്ച വളർത്തലിന്റെ വിവിധ ഘട്ടങ്ങളിലെ കാലാനുസൃതമായ പ്രായോഗിക പരിശീലനം ഉൾപ്പെടും.
താല്പര്യം ഉള്ളവർക്ക് അതത് പ്രദേശത്തെ റബ്ബർ ബോർഡ് ഓഫീസിലോ 0481-2353127, 7306464582 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക