കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടരക്കോടിയുടെ സ്വർണ്ണം പിടിച്ചെടുത്തു. രണ്ടുപേരിൽ നിന്നായാണ് സ്വർണം പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും 2466ഗ്രാം സ്വർണം പിടിച്ചു.
പൊരിച്ച മീൻ വിവാദം അച്ഛനമ്മമാരെ വേദനിപ്പിച്ചെന്ന് റിമാ കല്ലിങ്കൽ
വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെടുത്തത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1812 ഗ്രാം സ്വർണം കൂടി പിടികൂടിയത്.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്; ചാനൽ മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന
മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്നും 1817 ഗ്രാമിലേറെ സ്വർണവും പിടിച്ചെടുത്തു. മലപ്പുറം സ്വദേശി മുഹമ്മദ് നസീഫിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക