പിതാവിന്റെ വൈകാരിക പ്രതികരണം താൻ കണ്ടെന്നും അദ്ദേഹത്തിന് തന്റെ തീരുമാനം വിഷമമുണ്ടാക്കുമെന്ന് അറിയാമെന്നും അനിൽ കെ ആന്റണി. താൻ ബിജെപിയിൽ ചേർന്നത് തന്റെ പിതാവിന് വിഷമമുണ്ടാക്കും. ബിബിസി വിഷയത്തിൽ പാർട്ടിയുമായി അകന്നപ്പോൾ കോൺഗ്രസ് നേതാക്കൾ പലരും ബന്ധപ്പെട്ടിരുന്നു.
കണ്ണൂര്‍ സ്ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി, മികച്ച അനുഭവ മെന്ന് മമ്മൂട്ടി
രാജ്യ താല്പര്യം മുൻനിർത്തിയാണ് തന്റെ തീരുമാനമെന്നും നരേന്ദ്രമോദി നേതൃത്വം നൽകുന്ന ബിജെപിയിൽ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നിർദ്ദേശപ്രകാരം പ്രവർത്തിക്കും. കോൺഗ്രസിന്റെ സമുന്നതരായ നേതാക്കൾ അടക്കം ഇപ്പോൾ പാർട്ടി വിട്ടു പോയിരിക്കുന്നു. രാജ്യ താത്പര്യത്തിനെതിരായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക