പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം കൊച്ചിയിലെത്തും. യുവാക്കളുമായി നടത്തുന്ന സംവാദ പരിപാടി ‘യുവം’ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്.
രുചികരമായ ബദാം മില്‍ക്ക് ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ
ഈ മാസം 25 നായിരിക്കും സമ്മേളനം. സമ്മേളനത്തിൽ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും.
താരന് അകറ്റാന്‍ പരീക്ഷിക്കാം തൈര് കൊണ്ടുള്ള ഈ ഹെയര്‍ പാക്കുകള്‍
പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് ‘യുവം’ സമ്മേളനം നടത്തുന്നത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് അനിൽ ബി ജെ പിയിലേക്ക് എത്തിയത്. ദേശീയ തലത്തിലാകും അനിലിന്റെ റോൾ എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക