വിഷുവിനോട് അനുബന്ധിച്ച് തപാൽ വകുപ്പ് വ്യത്യസ്തമായൊരു അവസരം ഒരുക്കുന്നു. വിഷുക്കൈനീട്ടം പദ്ധതിയാണ് നടപ്പിലാക്കുന്നത്. കേരളത്തിൽ എവിടെയുള്ളവർക്കും തപാൽ ഓഫീസുകൾ വഴി നിശ്ചിത ഫീസ് നൽകി വിഷുക്കൈനീട്ടം അയക്കാനുള്ള അവസരമാണ് നൽകുന്നത്.
പ്രഖ്യാപിച്ചതിലും അഞ്ച് ദിവസം മുൻപേ ‘അക്വാമാൻ 2’ എത്തും
ഇത് പോസ്റ്റ്മാൻ വഴി മേൽവിലാസക്കാർക്ക് ലഭിക്കും. കൈനീട്ടം അയക്കുന്ന വ്യക്തിയുടെയും കിട്ടേണ്ട വ്യക്തിയുടെയും വിലാസവും മൊബൈൽ നമ്പറും അപേക്ഷ ഫോമിൽ പൂരിപ്പിച്ച് നൽകണം. ഏപ്രിൽ പത്ത് വരെ ഈ സേവനം ഓഫീസുകളിൽ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക