ഈസ്റ്റർ ദിനത്തിലും സ്വർണവിലയിൽ മാറ്റമില്ല. വിലയിൽ മാറ്റമില്ലാതെ തുടരുന്ന രണ്ടാമത്തെ ദിവസമാണിത്. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില.
മുളപ്പിച്ച പയറിന്റെ ഗുണങ്ങൾ നിരവധി
തുടർന്നുള്ള രണ്ട് ദിവസം 360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44640 രൂപയാണ് നിലവിൽ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4645 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിലും മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക