സഹകരണ നിയമ ഭേദഗതി ബില്ലിനെതിരെ സർക്കാർ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഈ ഹർജി തള്ളിയിരിക്കുകയാണ് ഹൈക്കോടതി. ഭേദഗതി ബില്ലിനു മേൽ നിയമസഭാ സെലക്ട് കമ്മിറ്റി പൊതുജന അഭിപ്രായമറിയാൻ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന സിറ്റിങ് തുടരുന്നതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന വാദം കോടതി അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക