സംസ്ഥാനത്ത് ഇത്തവണ കാലവർഷം കനത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വടക്കൻ കേരളത്തിൽ പക്ഷെ മഴ കുറഞ്ഞേക്കുമെന്നും സൂചനയുണ്ട്.
കാളിദാസ് ജയറാം നായകനാകുന്ന ‘രജനി’ മലയാളത്തിലും തമിഴിലും എത്തും
മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴ ലഭിക്കുവാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വടക്കൻ കേരളത്തിൽ മഴ കുറയുകയും എന്നാൽ തെക്കൻ കേരളത്തിൽ മഴ കൂടുതൽ കിട്ടുവാനുമാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക