ഡോ. അംബേദ്കർ ജയന്തി പ്രമാണിച്ച് നാളെ പാസ്പോർട്ട് ഓഫീസുകൾക്ക് അവധിയായിരിക്കും.
പുതിയ നിരക്കിലുള്ള വൈദ്യുതി സർചാർജ് ജൂൺ ഒന്നിന് സംസ്ഥാനത്ത് നിലവിൽ വരും
കൊച്ചിയിലെ റീജണൽ പാസ്പോർട്ട് ഓഫീസ്, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, തൃശ്ശൂർ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ ചെങ്ങന്നൂർ, കട്ടപ്പന, പാലക്കാട്, നെന്മാറ, കവരത്തി എന്നിവിടങ്ങളിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കില്ലെന്ന് കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക