രാജ്യത്ത് ഉഷ്ണ തരംഗ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദില്ലി, ആഗ്ര, ഹരിയാന, മീററ്റ് എന്നിവിടങ്ങളിലാണ് ഉഷ്ണ തരംഗം പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
അഴകായ് സുന്ദരികൾ; മിസ് ഇന്ത്യ പട്ടം ചൂടി രാജസ്ഥാൻകാരി നന്ദിനി ഗുപ്ത
ദില്ലിയിലെ താപനില ഏപ്രിൽ 17 മുതൽ കുറയും എന്നാണ് പ്രവചനം. എന്നാൽ ദില്ലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഏപ്രിൽ 18 19 തീയതികളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
എന്നാൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. ഇക്കാര്യം നേരത്തെ തന്നെ കേന്ദ്ര കാലാവസ്ഥാ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക