പാവയെ വിവാഹം ചെയ്ത യുവതിയുടെ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു . തന്റെ റാഗ് പാവയായ മാര്‍സെലോയെ വിവാഹം ചെയ്ത് ബ്രസീലിയന്‍ യുവതി മെറിവോണ്‍ റോച്ച മൊറേസ് വേഗത്തിലാണ് സോഷ്യല്‍മീഡിയിയയില്‍ ഇടംനേടിയത്.
250 ആളുകള്‍ മൊറേസിന്റെയും മാര്‍സെലോയുടെയും വിചിത്ര വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് മെറിവോണ്‍ റോച്ച മൊറേസ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ മെറിവോണ്‍ റോച്ച മൊറേസ് വീണ്ടും ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ആദ്യത്തേത് ആണ്‍കുട്ടിയാണെന്നും ഇനി ഒരു രാജകുമാരി വേണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ പെണ്കുട്ടിയാണെയും ആണ്കുട്ടിയാണെലും സന്തോഷമെന്നും അവര്‍ പറഞ്ഞു. നേരത്തെ തന്നെ മാര്‍സെലോ ചതിച്ചെന്നും തങ്ങളുടെ കുടുംബ ജീവിതം അത്ര സുഖകരമല്ലെന്നും മൊറേസ് പറഞ്ഞിരുന്നു. തനിക്ക് രണ്ടാമതും കുഞ്ഞുണ്ടാകുന്നു എന്ന കാര്യം തങ്ങളുടെ വൈവാഹിക ജീവിതം മെച്ചപ്പെടുത്തുമെന്ന് താന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക