രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 29 മാസത്തെ താഴ്ന്ന നിലയിലായിരിക്കുകയാണ്. നിർമ്മിത ഉൽപ്പന്നങ്ങളുടെയും ചില ഇന്ധനങ്ങളുടെയും വിലക്കുറവാണ് പ്രധാന കാരണമായത്.
പൊന്നിയിന്‍ സെല്വന് ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെടാത്തതിന് കാരണം വ്യക്തമാക്കി കാര്‍ത്തി
മാർച്ച് മാസത്തിൽ 1.34% ആയിരുന്നു പണപ്പെരുപ്പം. ലോഹങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, ധാതുക്കൾ, റബ്ബർ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ക്രൂഡ് പെട്രോളിയം, കടലാസ്, പ്രകൃതിപാതകം എന്നിവയ്ക്ക് ഉണ്ടായ വിലയിടിവാണ് പണപ്പെരുപ്പത്തിന്റെ കുറവിന് പ്രധാന കാരണമായത്. ഫെബ്രുവരിയിൽ ഡബ്ല്യപിഐ 3.85% ആയിരുന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക