വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി പാ രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്.
പൊന്നിയിന്‍ സെല്വന് ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെടാത്തതിന് കാരണം വ്യക്തമാക്കി കാര്‍ത്തി
തുടർന്ന് സമൂഹമാധ്യമത്തിൽ വിക്രമിന്റെ പുതിയ ഗെറ്റപ്പിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. ചിത്രത്തിൽ മാളവികമോഹനനും പാർവതി തിരുവോത്തുമാണ് നായികമാരായി എത്തുന്നത്. വിക്രമിന്റെ മറ്റൊരു മികച്ച ചിത്രമായിരിക്കും തങ്കലാൻ.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലും വിക്രം സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. പൊന്നിയിൻ സെൽവൻ 2 – 28 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക