ഉയർന്ന നിരക്കിൽ വിൽപ്പന വർദ്ധിച്ചതോടെ തുടർച്ചയായ രണ്ടാം ദിവസവും വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ബാങ്കിംഗ് എഫ്എംസിജി ഓഹരികളിലാണ് വിൽപ്പന വർദ്ധിച്ചത്.
സംസ്ഥാനത്ത് പാൽ ക്ഷാമം രൂക്ഷമാകുന്നു; ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കാൻ ആലോചന
അതേസമയം, സെൻസെക്സ് 183.74 പോയിന്റ് താഴ്ന്ന് 59,727.01ലും നിഫ്റ്റി 46.70 പോയിന്റ് കുറഞ്ഞ് 17,660.15ലും എത്തി.
വിദേശ ധനസ്ഥാപനങ്ങളും നല്ല തോതിൽ തന്നെ വിൽപ്പന നടത്തിയിട്ടുണ്ട്. അതേസമയം, സൂചികാധിഷ്ഠിത ഓഹരികളിൽ 11 എണ്ണം നഷ്ടം നേരിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക