സംസ്ഥാനത്ത് പാൽ ക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. ക്ഷാമം പരിഹരിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ എത്തിക്കാനുള്ള ആലോചനയിലാണ് മിൽമ. കർണാടകയിൽ പാൽ സംഭരണത്തിൽ 24 മുതൽ 25% വരെ കുറവുണ്ടായത് കേരളത്തിന് തിരിച്ചടിയാണ്.
നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ 2027നകം നിരോധിക്കണമെന്ന് ഉപദേശക സമിതി
അതേസമയം, കേരളത്തിൽ ക്ഷീര സംഘങ്ങൾ വഴിയുള്ളവ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ചൂട് വർദ്ധിക്കുകയും പച്ചപ്പുല്ല് കുറയുകയും ചെയ്തതോടെ കേരളത്തിൽ പാൽ ഉൽപാദനം കുറയുന്ന സ്ഥിതിയുണ്ടായി.
നിലവിൽ തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നു കൂടി കേരളത്തിലേക്ക് പാൽ എത്തിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക