പഴയ ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുകയാണ് ആദിത്യ ഗ്രൂപ്പ്. എന്നാൽ ഈ ബംഗ്ലാവ് എത്ര രൂപയ്ക്കാണ് ആദിത്യ ബിർള ഗ്രൂപ്പ് സ്വന്തമാക്കിയത് എന്നല്ലേ.
കോവിഡ് ഉയർന്നും താണും ; ഒടുവിൽ കേസുകളിൽ നേരിയ കുറവ്
220 കോടി രൂപയ്ക്കാണ് ബംഗ്ലാവ് വാങ്ങിയത്. ദക്ഷിണ മുംബൈയിൽ ആണ് ബംഗ്ലാവ്. കാർമൈക്കിൾ റോഡിൽ പാഴ്സി കുടുംബത്തിന്റെ ഉടമസ്ഥതയിൽ അര ഏക്കറിലുള്ള സണ്ണി വില്ല എന്ന പഴയ കെട്ടിടമാണ് ആദിത്യ ബിർള ഗ്രൂപ്പിനെ കീഴിലുള്ള ബിജി എച്ച് പ്രോപ്പർട്ടീസ് വാങ്ങിയത്.
അറിയുമോ കുഞ്ഞൻ വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങൾ
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം 13.2 കോടി രൂപ അടച്ചിട്ടുണ്ട്. മൂന്നു നില ബംഗ്ലാവിന്റെ സ്ഥാനത്ത് പുതിയ അപ്പാർട്ട്മെന്റ് നിർമ്മിക്കുകയാണ് ആദിത്യാ ബിർള ഗ്രൂപ്പിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക