മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരമാണ് ജ്യോതിക. ഇപ്പോൾ ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിക. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ജ്യോതികയുടെ ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റെ വര്‍ക്കൗട്ട് വീഡിയോ ജ്യോതിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തല കുത്തി നിന്ന് വര്‍ക്കൗട്ട് ചെയ്യുന്ന ജ്യോതികയെ ആണ് വീഡിയോയില്‍ കാണുന്നത്. ‘MOM തിരിച്ചിട്ടാല്‍ WOW’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക