കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 65 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അനധികൃത സ്വർണം കസ്റ്റംസ് പിടികൂടുകയായിരുന്നു.
ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിച്ചാല്‍ പണികിട്ടും
സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം മൂന്നിയൂർ സ്വദേശി പതിയിൽ വിജേഷി (33)നെയാണ് അറസ്റ്റ് ചെയ്തത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 1,165 ഗ്രാം സ്വർണമിശിത്രം ഇയാളിൽ നിന്ന് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക