സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് ഇനിമുതൽ സർക്കാർ പേറ്റന്റ് നൽകും. സ്റ്റാർട്ടപ്പുകൾക്കും വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾക്കും പേറ്റന്റിനായി ചെലവാക്കിയ തുകയാണ് സർക്കാർ നൽകുക.
സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് നാളെ മുതൽ തന്നെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പേറ്റന്റ് സപ്പോർട്ട് സ്കീമിലൂടെ വിദേശ പേറ്റന്റുകൾക്ക് 10 ലക്ഷവും ഇന്ത്യൻ പേറ്റന്റിന് 2 ലക്ഷം രൂപയുമാണ് തിരികെ ലഭ്യമാകുക
http://startupmission.kerala.gov.in/schemes/patent-support എന്നതാണ് രജിസ്ട്രേഷൻ സൈറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക