GOVERNMENT

ഡീപ് ഫേക്കിന് തടയിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്ക് നോട്ടീസ്

ആരോഗ്യ വകുപ്പ് ജീവനക്കാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടാൻ പാടില്ല; വിവാദ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയുള്ള സർക്കുലർ പിൻവലിച്ചു. ജീവനക്കാര്‍ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ നടത്താന്‍ പാടില്ലെന്നും യുട്യൂബ് ചാനല്‍ ഉണ്ടാകരുതെന്നുമായിരുന്നുമായിരുന്നു ...

വി സി ക്കെതിരെ നരഹത്യക്ക് കേസെടുക്കണം; കുസാറ്റ് വിസിക്കെതിരെ പോലീസിൽ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

ദുരന്തത്തിന് ഉത്തരവാദി മുൻ പ്രിൻസിപ്പൽ; കുസാറ്റ് ദുരന്തത്തിൽ ആരോപണം ആവർത്തിച്ച് സർക്കാർ

കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുൻ പ്രിൻസിപ്പൽ തന്നെയാണെന്ന് ആവർത്തിച്ച് സർക്കാർ. സംവിധാനങ്ങളുടെ പരാജയമാണ് സംഭവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ കുട്ടികളെ പൂർണമായും ഉത്തരവാദിത്വം ഏൽപ്പിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത് എന്നായിരുന്നു ...

ഔദ്യോഗിക ഭാഷ പൂർണ്ണമായും മലയാളമാക്കാൻ അന്ത്യശാസനം നൽകി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്

ഔദ്യോഗിക ഭാഷ പൂർണ്ണമായും മലയാളമാക്കാൻ അന്ത്യശാസനം നൽകി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്

ഔദ്യോഗിക ഭാഷ പൂർണമായും മലയാളമാക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അന്ത്യശ്വാസനം നൽകി. നിലവിൽ ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ഓഫീസ് സീൽ, ഉദ്യോഗസ്ഥരുടെ പേര്, ഔദ്യോഗിക പദവി തുടങ്ങി ...

തുലാമാസ പൂജക്കായി ശബരിമല നട തുറന്നു

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തെ ശുചീകരണത്തിൽ നിന്ന് പിന്മാറി സർക്കാർ; ചെലവ് ദേവസ്വം ബോർഡ് വഹിക്കണമെന്നും നിർദ്ദേശം

ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തെ ശുചീകരണത്തിൽ നിന്ന് സർക്കാർ പിന്മാറി. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശുചീകരണത്തിന് നിയോഗിക്കപ്പെടുന്ന വിശുദ്ധ സേനാംഗങ്ങളുടെ ...

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ട് സർക്കാർ

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ക്ഷേമനിധികളിൽ നിന്ന് പണം ആവശ്യപ്പെട്ട് സർക്കാർ. മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 1200 കോടിയും ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിൽ ...

സർക്കാർ ഓഫീസ് അപേക്ഷകളിൽ ഇനി മാപ്പുപറച്ചിൽ വേണ്ട

സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകുവാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറയുന്ന അപേക്ഷകൾ ഇനി അനുവദിക്കില്ലെന്ന് സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഇന്ത്യയുടെ ചാന്ദ്ര ...

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവ് അനുവദിക്കും

ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ആശ്വാസകരമായ വാർത്തയാണ് പുറത്തു വരുന്നത്. സർക്കാർ ജീവനക്കാർക്ക് ഇളവുകൾക്ക് പുറമെ മറ്റൊരു ഇളവ് കൂടി അനുവദിക്കാനാണ് തീരുമാനം. ‘മദ്യപരസ്യ’ കുറ്റങ്ങൾ കോടതിയിലെത്താതെ ...

കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസിലെ വർധന; സർക്കാർ ഇളവ് വരുത്തിയേക്കും

സംസ്ഥാനത്ത് കെട്ടിട നിർമ്മാണത്തിനുള്ള ഫീസിൽ വർധന വരുത്തിയതിൽ സർക്കാർ ഇളവ് നൽകാൻ സാധ്യത. 80 മുതൽ 150 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളുടെ സ്ലാബിലാണ് ഇളവിന് ...

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം: എന്റെ കേരളം പ്രദർശന-വിപണന മേള മാറ്റി

എന്റെ കേരളം പ്രദർശന-വിപണന മേള മെയ് എട്ടിലേക്ക് മാറ്റി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ എന്റെ കേരളം മെഗാ ...

സ്റ്റാർട്ടപ്പുകൾക്ക് പേറ്റന്റ് ഇനി സർക്കാർ നൽകും; ഓൺലൈനായി അപേക്ഷിക്കാം

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് ഇനിമുതൽ സർക്കാർ പേറ്റന്റ് നൽകും. സ്റ്റാർട്ടപ്പുകൾക്കും വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾക്കും പേറ്റന്റിനായി ചെലവാക്കിയ തുകയാണ് സർക്കാർ നൽകുക. തെലുങ്ക് കൊറിയോഗ്രാഫർ ചൈതന്യ ജീവനൊടുക്കി; ജീവനൊടുക്കിയത് സോഷ്യൽ ...

വൈറ്റമിൻ സി വർധിപ്പിക്കാൻ ഓറഞ്ചിനൊപ്പം ഈ പഴങ്ങളും കഴിക്കാം

സംസ്ഥാനത്ത് പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി

പഴങ്ങളില്‍ നിന്നും ധാന്യേതര കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി. കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം ...

സംസ്ഥാന സർക്കാരിൽ നിന്നും ഇനി മുതൽ വെെഫെെ വാങ്ങാം നിന്നും 30 ജിബി 69 രൂപയ്‌ക്ക്

സംസ്ഥാന സർക്കാരിൽ നിന്നും ഇനി മുതൽ വെെഫെെ വാങ്ങാം നിന്നും 30 ജിബി 69 രൂപയ്‌ക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൽ നിന്നും ഇനി ജനങ്ങൾക്ക് നിശ്ചിത നിരക്കിൽ വെെഫെെ ഡേറ്റാ വാങ്ങാം. സൗജന്യ വെെഫെെ ലഭ്യമാക്കാനുളള കെ ഫെെ പദ്ധതിയുടെ 2,023 വെെഫെെ ഹോട്ട്സ്പോട്ടുകൾ ...

സെക്രട്ടേറിയേറ്റ്; യാക്കോബായ വിഭാഗം ഇന്ന്  വിശ്വാസമതിൽ തീർക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ നേരിടുന്നതിനായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. നേരത്തെ തന്നെ ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കും; വ്യാപാരി ...

ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേരെ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി

ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേരെ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി

ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേരെ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ചീഫ് വിപ്പിന്റെ പേർസണൽ സ്റ്റാഫിൽ ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റും ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ സർക്കാർ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

തെന്മലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ സർക്കാർ നല്‍കിയ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സി.സി.ടി.വി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോകുന്നത് എന്ന് കോടതി ...

കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സർക്കാറിനോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സർക്കാറിനോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

സർക്കാർ ഉത്തരവിൽ വ്യക്തതയില്ല; പ്രതിഷേധ സമരം തുടരും പിജി ഡോക്ടർമാർ

തിരുവന്തപുരം: സർക്കാർ ഉത്തരവിൽ വ്യക്തതയില്ലാത്തത് കൊണ്ട് പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. പ്രശ്‌നപരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സമരം തുടരുന്ന ഡോക്ടർമാർ അറിയിച്ചു. ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സർക്കാർ ഉത്തരവ് ഇന്നിറക്കും; വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും പരിശോധന കർശനമാക്കും

തിരുവനന്തപുരം: കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധ‍മാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നിറക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കുന്നത്. ഉത്തരവിൽ സ്വന്തം ചെലവിൽ ...

തീയേറ്ററുകള്‍ തുറക്കുന്നു; പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം

തീയറ്റർ മറ്റന്നാൾ തുറക്കും; പ്രദർശനം ആഴ്ചയിൽ മൂന്ന് ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത്തി തിങ്കളാഴ്ച തീയറ്റർ തുറന്നു പ്രവർത്തിക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം. ...

കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ, സര്‍ക്കാരിന്റെ നടപടിയിൽ  സന്തോഷം -അനുപമ

കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ, സര്‍ക്കാരിന്റെ നടപടിയിൽ സന്തോഷം -അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കുന്ന നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അനുപമ. ഇന്ന് സമരം കഴിഞ്ഞ് വഞ്ചിയൂര്‍ കോടതിയിലേക്ക് പോകാനിരുന്നതാണെന്നും  കുഞ്ഞിനെ ...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വർധനവ് മരവിപ്പിച്ച് സർക്കാർ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വർധനവ് മരവിപ്പിച്ച് സർക്കാർ

സ്വകാര്യ, സ്വാശ്രയ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വർധനയ്ക്ക്  സർക്കാർ വിലക്ക് ഏർപ്പെടുത്തി. അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസുകളിലും ഒരുതരത്തിലും വർധനവ് പാടില്ലെന്നാണ് സർക്കാരിന്റെ ...

300 മില്യൺ ഡോസ് ബയോളജിക്കൽ-ഇ കോവിഡ് വാക്സിൻ മുൻകൂട്ടി വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

കൊവിഡ് വാക്‌സിന്‍; താത്പര്യ പത്രത്തിന്റെ കരട് സമര്‍പ്പിക്കും

വാക്‌സിന്‍ നിര്‍മാണത്തിൻറെ  തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍. താത്പര്യ പത്രത്തിന്റെ കരട് ചര്‍ച്ചകള്‍ക്കായി നിയോഗിച്ച സംഘം തയ്യാറാക്കി ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. കമ്പനികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് താത്പര്യ പത്രം ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലപാട് ശരിയെന്ന് പാലോളി മുഹമ്മദ് കുട്ടി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലപാട് ശരിയെന്ന് പാലോളി മുഹമ്മദ് കുട്ടി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലപാട് തെറ്റില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി. യുഡിഎഫ് കാലത്ത് ആരും 80:20 അനുപാതത്തില്‍ പരാതിപ്പെട്ടിട്ടില്ല. മുസ്ലിം ലീഗിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണ്. സ്‌കോളര്‍ഷിപ്പ് ...

വിദ്യാർത്ഥികളോട് ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സര്‍ക്കാര്‍

വിദ്യാർത്ഥികളോട് ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സര്‍ക്കാര്‍

ചെന്നൈ: കോവിഡില്‍ അടഞ്ഞുകിടന്നിട്ടും ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ കർശന നടപടിയുമായി തമിഴ്​നാട്​ സർക്കാർ സ്​കൂള്‍ വിദ്യാഭ്യാസ വിഭാഗം. 2021 അധ്യയന വര്‍ഷം പരമാവധി 75 ശതമാനം ...

സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ ദീർഘിപ്പിച്ചു

അപേക്ഷ ക്ഷണിച്ചു

ഗവണ്‍മെന്റ്/എയ്ഡഡ്/പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  ഭിന്നശേഷിക്കാരായ കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്ത്  ഭിന്നശേഷിക്കാര്‍ക്കും  അവര്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള  വിവിധ പരിപാടികള്‍ക്കും ...

ചരിത്ര ചുവടുവെപ്പുമായി തമിഴ്‍നാട് സർക്കാർ; ഉത്തരവ് സ്വാഗതം ചെയ്ത് ഡിഎംകെ

ചരിത്ര ചുവടുവെപ്പുമായി തമിഴ്‍നാട് സർക്കാർ; ഉത്തരവ് സ്വാഗതം ചെയ്ത് ഡിഎംകെ

തമിഴ്‍നാട് സർക്കാരിന്റെ ചരിത്ര നീക്കത്തിൽ പിന്തുണയുമായി ഡിഎംകെ. സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്നാട് സർക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം സ്വാഗതം ചെയ്തിരിക്കുകയാണ് ഡിഎംകെ. കരുണാനിധി തുടക്കമിട്ടതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോൾ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

‘സർക്കാരിനെ വിമർശിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട് അത് രാജ്യദ്രോഹമല്ല’

സർക്കാരിനെയോ നടപടികളെ വിമർശിക്കുന്നത് രാജ്യദ്രോഹമാകില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. അത്തരം വിമർശനങ്ങൾ പൗരന്മാരുടെ അവകാശമാണെന്നും കോടതി പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്യുന്നതോ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതുമായ പ്രവൃത്തിമാത്രമേ രാജ്യദ്രോഹക്കുറ്റമാകൂ. ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒന്‍പതിന് ഗവർണർ നിയമസഭയിൽ പ്രസംഗം നടത്തും. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നു

കോവിഡ് സാഹചര്യത്തിൽ മാറ്റി വയ്‌ക്കേണ്ടി വന്ന ശമ്പളം തിരികെ നൽകാൻ തീരുമാനം. സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളമാണ് തിരികെ നൽകുന്നത്. ശമ്പളം തിരികെ നൽകുന്നത് ...

സെക്രട്ടേറിയേറ്റ്; യാക്കോബായ വിഭാഗം ഇന്ന്  വിശ്വാസമതിൽ തീർക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ

ഇന്ന് നടക്കുന്ന ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചന പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ. ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളാണ് ഇന്ന് പണിമുടക്ക് നടത്തുന്നത്. ...

Page 1 of 6 1 2 6

Latest News