സർവീസിൽ സ്ഥിരപ്പെടുത്തുന്നതിന് മുൻപ് വർക്ക് ചാർജ്ഡ് ജീവനക്കാരായി ജോലി ചെയ്ത കാലം പെൻഷൻ ആനുകൂല്യത്തിനായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. വർക്ക് ചാർജ്ഡ് വ്യവസ്ഥയിൽ ജോലി ചെയ്തതുൾപ്പെടെ മുഴുവൻ കാലവും പരിഗണിക്കണമെന്ന ഹർജിക്കാരന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വ്യക്തമാക്കൽ.
സ്റ്റാർട്ടപ്പുകൾക്ക് പേറ്റന്റ് ഇനി സർക്കാർ നൽകും; ഓൺലൈനായി അപേക്ഷിക്കാം
പെൻഷൻ കണക്കാക്കുമ്പോൾ മതിയായ സർവീസ് കാലത്തിന് കുറവുണ്ടെങ്കിൽ മാത്രമേ വർക്ക് ചാർജ്ഡ് കാലത്തെ സേവനം പരിഗണിക്കു എന്ന ബിഹാർ സർക്കാറിന്റെ ചട്ടം ശരിവച്ചു കൊണ്ടാണ് പുതിയ ഉത്തരവ്. ചെയ്യുന്ന ജോലിക്ക് വേതനം എന്നതാണ് വർക്ക് ചാർജ്ഡ് ജീവനക്കാരുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക