ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കൊളപ്പുറം- എയർപോർട്ട് റോഡിൽ കാക്കടംപുറത്തിനും കുന്നുംപുറത്തിനും ഇടയിൽ പള്ളിക്ക് സമീപത്താണ് സംഭവം നടന്നത്. അപകടത്തിൽ വീടിന്റെ മുൻവശം പൂർണമായും തകർന്നു.
എഐ ക്യാമറാ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; വിവരങ്ങൾ കെൽട്രോൺ വെബ്സൈറ്റിൽ
പൂളക്കൽ ജഹ്ഫർ ബാവയുടെ വീടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞത്. ഉള്ളിലെ മുറികളിൽ ആയിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അതേസമയം. ഡ്രൈവർക്ക് നിസാര പപരിക്കേറ്റിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ കാറും അപകടത്തിൽ പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക