സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ ഈ മാസം തന്നെ പ്രഖ്യാപിക്കും. ഈ മാസം പതിനഞ്ചോടെ പ്രസിദ്ധീകരിച്ചേക്കുമെന്നാണ് വിവരം. മൂല്യനിർണയ നടപടികൾ ഉൾപ്പെടെ ഭൂരിഭാഗം ജോലികളും പൂർത്തിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക