ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഈ സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി എം. ബി രാജേഷ്. 2022 ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് 31 വരെ 54,648 വീടുകൾ പൂർത്തിയായിട്ടുണ്ട്.
ദിവസവും ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇതാണ്
ഇനി 67,000ത്തിലധികം വീടുകൾ നിർമ്മാണത്തിലാണുള്ളത്. 20,073 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്.
പടവെട്ടിന് പതിമൂന്നാമത് ദാദാ സാഹിബ് ഫാൽകെ ഫിലിം ഫെസ്റ്റിവലിൽ ജൂറി പരാമർശം
അതോടൊപ്പം തന്നെ 41,439 പേർക്ക് പുതിയ വീടുകൾ നിർമ്മിക്കാനുള്ള കരാറും ഒപ്പുവച്ചിട്ടുണ്ട്. 2016 ലാണ് ലൈഫ് ഭവന പദ്ധതി തുടങ്ങിയത്. ഇതുവരെ 3,42,156 വീടുകളാണ് പൂർത്തിയാക്കി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക