ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ രണ്ടു ദിവസങ്ങളിലായി നടക്കും. ബംഗളൂരുവിൽ നനടക്കുന്ന 36 കിലോമീറ്റർ റോഡ് ഷോയാണ് രണ്ട് ദിവസങ്ങളിലായി പുനക്രമീകരിച്ചത്.
കറിവേപ്പില പൊടി വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാം
ഇന്നും നാളെയും രാവിലെ 10 മുതൽ 1.30 വരെയാണ് പുതുക്കിയ പരിപാടി നടക്കുക. ജനങ്ങൾക്കുണ്ടാകുന്ന തടസ്സങ്ങൾ പരിഗണിച്ചാണ് രണ്ട് ദിവസങ്ങളിലാക്കി റോഡ് ഷോ പുനഃക്രമീകരിച്ചത്. ബംഗളൂരു ജെപി നഗർ മുതൽ മല്ലേശ്വരം വരെയാണ് ഷോ. അതേസമയം നാളത്തെ റോഡ് ഷോ ഒരു മണിക്കൂറായി കുറച്ചിട്ടുണ്ട് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക