ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം, ശേഷി വർദ്ധിപ്പിക്കൽ, പ്രചാരണം എന്നിവയിൽ സർക്കാർ നിക്ഷേപം നടത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഭാരത് ഇ – സ്മാർട്ട് ഇ -കോമേഴ്സ് സേവനത്തിലെ ഡെലിവറി ഇന്ത്യൻ തപാൽ വകുപ്പ് വഴി
രാജ്യാന്തര വേദികളിൽ പ്രചാരണവും വിപണനവും നടത്തുന്നതിന് എല്ലാ സഹായവും ചെയ്യും. ഒപ്പം ടൂറിസ്റ്റുകൾക്ക് മികച്ച അനുഭവം ലഭ്യമാക്കാൻ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം.
കൂടാതെ ഉത്തരവാദിത്ത ടൂറിസം കൂടുതൽ വിപുലമാക്കണമെന്നും മന്ത്രി പറഞ്ഞു. ഹോംസ്റ്റേ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെയുള്ള പങ്കാളികൾക്ക് തുല്യമായ അവസരം ഉറപ്പാക്കുകയാണ് വെർച്വൽ കെടിഎം ചെയ്യുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാലും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക