നരേന്ദ്രമോദി സർക്കാർ ഒൻപത് വർഷങ്ങൾ പിന്നിടുന്നു. 9 വർഷങ്ങൾ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് ബിജെപി.
ആഘോഷങ്ങളോടനുബന്ധിച്ച് മഹാ ജനസമ്പർക്ക അഭിയാൻ എന്ന പേരിട്ട പരിപാടി നടത്തുവാനാണ് തീരുമാനം. പരിപാടി ഈ മാസം 30ന് തുടങ്ങി ജൂൺ 30 വരെ നീളും.
വൻ തോതിൽ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് ഉഴവർ ഉഴൈപ്പാളർ സംഘം
ഈ മാസാവസാനം പ്രധാനമന്ത്രിയുടെ റാലിയോടെ ജനസമ്പർക്ക പരിപാടിക്ക് തുടക്കമിടും. വിവിധ സംസ്ഥാനങ്ങളിൽ 51 റാലികൾ നടത്താനാണ് തീരുമാനം.
20 മുതൽ ജൂൺ 30 വരെ 16 ലക്ഷം ബിജെപി പ്രവർത്തകർ ജനസമ്പർക്ക പരിപാടികൾ നടത്തും. അതേസമയം ഓരോ മണ്ഡലത്തിലും കേന്ദ്രമന്ത്രിമാർ മുതൽ പ്രാദേശിക നേതാക്കൾ വരെയുള്ളവർ 250 കുടുംബങ്ങളെ വീതം സന്ദർശിച്ച കേന്ദ്ര വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക