വന്ദേഭാരത് ട്രെയിനിന്റെ സമയമാറ്റം ഇന്ന് മുതൽ. കൊല്ലം ജംക്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ സ്റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് ഇന്ന് മുതൽ മാറ്റം വരുന്നത്. അതേസമയം, മറ്റുള്ള സ്റ്റേഷനുകളിലുള്ള സമയങ്ങളിൽ മാറ്റം കൊണ്ടുവരില്ല.
‘സ്പൈഡര്മാന് എക്രോസ് ദ സ്പൈഡര്‍ വേര്‍സ്’ ഇന്ത്യയിലേക്ക് എത്തുക ഒരു ദിവസം മുമ്പ്
തിരുവനന്തപുരം സെൻട്രൽ- കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ഓരോ സ്റ്റേഷനിലും എത്തുന്ന/പുറപ്പെടുന്ന പുതുക്കിയ സമയക്രമം:
കൊല്ലം ജംക്ഷൻ – രാവിലെ 6.08 / 6.10 (നിലവിലെ സമയം- 6.07/ 6.9) , കോട്ടയം – 7.24 / 7.27 (നിലവിലെ സമയം- 7.25/ 7.27), എറണാകുളം ടൗൺ- 8.25 / 8.28 (നിലവിലെ സമയം- 8.17/ 8.20) , തൃശൂർ – 9.30 / 9.32 (നിലവിലെ സമയം- 9.22/ 9.24) .
കാസർകോട്- തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് ;
തൃശൂർ വൈകുന്നേരം – 6.10 / 6.12 (നിലവിലെ സമയം- 6.03/ 6.05) , എറണാകുളം ടൗൺ (രാത്രി) – 7.17 / 7.20 (നിലവിലെ സമയം- 7.05/ 7.08) , കോട്ടയം – 8.10 / 8.13 (നിലവിലെ സമയം- 8.00/ 8.02) , കൊല്ലം – 9.30 / 9.32 (നിലവിലെ സമയം- 9.18/ 9.20)
പ്രതികരിക്കാൻ ഇവിടെ എഴുതുക