ടെന്നിസ് താരം സെറീന വില്യംസിന്റെ ജീവിതം ഡോക്യൂസീരീസായി എത്തുന്നു. രണ്ടു പതിറ്റാണ്ടോളം നീണ്ട ടെന്നീസ് കരിയർ ആണ് സെറീനയ്ക്കുള്ളത്.
സൗബിൻ ചിത്രം ‘അയൽവാശി’ ഇന്ന് മുതൽ ഒ.ടി.ടിയിൽ
ഇൻ ദി അരീന – സെറീന വില്യംസ് എന്ന പേരിലാണ് സീരീസ് ഒരുക്കുന്നത്. ഇഎസ്പിഎൻ ആണ് സീരീസ് എടുക്കുന്നത്. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് സെറീന വില്യംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക