മലയാള സിനിമയിൽ ചരിത്രം കുറിക്കുകയാണ് ജൂഡ് ആന്റണി ജോസിന്റെ ‘2018’. കുറഞ്ഞ ദിവസത്തിനുള്ളിൽ നൂറ് കോടി ക്ലബ്ബിൽ എത്തിയ ആദ്യ മലയാള ചിത്രമെന്ന നേട്ടമാണ് 2018 സ്വന്തമാക്കിയത്.
കായിക പ്രേമികളുടെ പ്രിയതാരം സെറീന വില്യംസിന്റെ ജീവിതം സീരീസ് ആകുന്നു
2018ന്റെ നേട്ടം ആഘോഷമാക്കുകയാണ് പ്രേക്ഷകർ. അതേസമയം ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്റെ നൂറാമത് ചിത്രമാണ് 2018. പ്രിയ താരത്തിന്റെ നൂറാമത് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ സന്തോഷത്തിലാണ് ചാക്കോച്ചന്റെ ആരാധകർ.
പല്ലുകൾ ആരോഗ്യത്തോടെയിരിക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
നിരവധി താരങ്ങൾ അണിനിരന്ന 2018 ൽ ഷാജി എന്ന ഉദ്യോഗസ്ഥ കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക